|
Number of Synset for "മുടക്കം" : 4 | Showing 1/4 | ||||
---|---|---|---|---|---|
Synset ID | : | 2068 | POS | : | noun |
Synonyms | : | മുടക്കം, തടസ്സം, വിഘ്നം | |||
Gloss | : | ഒരു കാര്യം ചെയ്യുമ്പോള്‍ വരുന്ന തടസ്സം. | |||
Example statement | : | "ഈ കാര്യം ചെയ്യുമ്പോള്‍ മുടക്കങ്ങള്‍ വരാതിരിക്കുവാന്‍ ഞാന്‍ വിനായകന് ഒരു വഴിപാട് നേര്ന്നിട്ടുണ്ട്." | |||
Gloss in Hindi | : | किसी कार्य को करते समय बीच में होने वाली कोई आकस्मिक घटना | |||
Gloss in English | : | some abrupt occurrence that interrupts an ongoing activity; "the telephone is an annoying interruption"; "there was a break in the action when a player was hurt" | |||