Virtual Keyboard
 
Number of Synset for "മിടുക്കുള്ള" : 2 Showing 1/2
Synset ID : 4832 POS : adjective
Synonyms : ചുറുചുറുക്കുള്ള, ഉന്മേഷമുള്ള, ചൊടിയുള്ള, ഉത്സാഹമുള്ള, ഊർജ്ജസ്വലത_ഉള്ള, തീക്ഷ്ണത_ഉള്ള, പ്രസരിപ്പുള്ള, ഓജസ്സുള്ള, ചുണയുള്ള, മിടുക്കുള്ള, മടിയില്ലാത്ത, സാമർത്ഥ്യമുള്ള, പ്രവര്ത്തനക്ഷമതയുള്ള.
Gloss : ചുറുചുറുക്കുള്ള.
Example statement : "ചുറുചുറുക്കുള്ള വ്യക്‌തി ഏത്‌ ജോലിയും വേഗത്തില്‍ ചെയ്യുന്നു".
Gloss in Hindi : जिसमें फुर्ती या तेज़ी हो
Gloss in English : moving quickly and lightly; "sleek and agile as a gymnast"; "as nimble as a deer"; "nimble fingers"; "quick of foot"; "the old dog was so spry it was halfway up the stairs before we could stop it"
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD