|
Number of Synset for "മംഗളം" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 582 | POS | : | noun |
Synonyms | : | ക്ഷേമം, ഗുണം, മംഗളം, സുഖം, നന്മ, ഐശ്വര്യം | |||
Gloss | : | ഒരാള്‍ വഴിയെ അല്ലെങ്കില്‍ വേറെ ഏതെങ്കിലും വിധത്തില്‍ ഉണ്ടാകുന്ന ഒരാളുടെ നന്മ. | |||
Example statement | : | "ഏല്ലാവര്ക്കും ക്ഷേമമുണ്ടാകുന്ന ജോലിചെയ്യുക." | |||
Gloss in Hindi | : | किसी के द्वारा या अन्य किसी प्रकार से होने वाला कोई अच्छा काम | |||
Gloss in English | : | something that aids or promotes well-being; "for the common good" | |||