|
Number of Synset for "ഭക്ഷണസാധനങ്ങള്‍" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 20 | POS | : | noun |
Synonyms | : | ഭക്ഷ്യവസ്തു, ഭക്ഷണസാധനങ്ങള്‍, ആഹാരസാധനങ്ങള് | |||
Gloss | : | തിന്നാനും കുടിക്കാനും ഉപയോഗിക്കുന്ന വസ്തു അതിലൂടെ ശരീരത്തിന് ഊര്ജ്ജം ലഭിക്കുന്നു കൂടാതെ ശരീരത്തിന്റെ വികാസവും നടക്കുന്നു. | |||
Example statement | : | "ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്ക്ക് വില വളരെ കൂടുതലാണ് ." | |||
Gloss in Hindi | : | खाने (या पीने) के काम आने वाली वस्तु जिससे शरीर को ऊर्जा मिले और शारीरिक विकास हो | |||
Gloss in English | : | any substance that can be metabolized by an organism to give energy and build tissue | |||