|
Number of Synset for "പരിജ്ഞാനം" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 97 | POS | : | noun |
Synonyms | : | പ്രായോഗികജ്ഞാനം, അനുഭവജ്ഞാനം, പരിചയസമ്പന്നത, പരിജ്ഞാനം | |||
Gloss | : | ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പരീക്ഷണം ചെയ്യുമ്പോള്‍ ലഭിക്കുന്ന അറിവ്. | |||
Example statement | : | "അവന് ഈ ജോലിയില്‍ പ്രായോഗികജ്ഞാനം ഉണ്ട്." | |||
Gloss in Hindi | : | वह ज्ञान जो कोई काम या प्रयोग करने से प्राप्त हो | |||
Gloss in English | : | the accumulation of knowledge or skill that results from direct participation in events or activities; "a man of experience"; "experience is the best teacher" | |||