|
Number of Synset for "പരാതി" : 3 | Showing 1/3 | ||||
---|---|---|---|---|---|
Synset ID | : | 3000 | POS | : | noun |
Synonyms | : | പരാതി, ആവലാതി | |||
Gloss | : | ആരുടെയെങ്കിലും പെരുമാറ്റത്തില് ദുഃഖിതനായിട്ട് അവനോട് അല്ലെങ്കില് അവനെ സംബന്ധിക്കുന്നവരില്‍ ഉല്പന്നമാകുന്ന ദുഃഖം പറയുന്നത്. | |||
Example statement | : | "എനിക്ക് താങ്കളോടു പരാതിയൊന്നും ഇല്ല, താങ്കള്ക്ക് പോകാം." | |||
Gloss in Hindi | : | किसी के व्यवहार,कार्य आदि से दुखी होकर उससे या उसके किसी संबंधित से उत्पन्न दुख कहने की क्रिया | |||
Gloss in English | : | an expression of grievance or resentment | |||