Number of Synset for "പത്രീ" : 1 |
Showing 1/1 |
Synset ID |
: |
2063 |
POS |
: |
noun |
Synonyms |
: |
പക്ഷി,
പറവ,
പക്ഷാലു,
പക്ഷം,
ഖഗം,
വിഹംഗം,
വുഹഗം,
വിഹംഗമം,
വോമചാരി,
രാടി,
വിഹായസ്സു്,
ശകുനി,
ശകുന്തം,
ശകുന്തി,
ദ്വിജം,
വിക്രനാസികം,
പതത്രി,
പത്രീ,
പതംഗം,
പതഗം,
പതന്‍,
പത്രന്‍,
പത്രരഥം,
നഗൌകസ്സു്,
അണ്ഡജം,
വാജി,
വികിരം,
വി,
വിഷ്കിരം,
നീഡോത്ഭവന്‍,
ഗുരുത്മാന്‍,
പിത്സത്,
പ്ളാവി,
ശുകം.,
|
Gloss |
: |
ചിറകും ചുണ്ടും ഉള്ള രണ്ടു കാലുള്ള ഉഷ്ണരക്‌തമുള്ള പക്ഷിയുടെ ഉത്പത്തി . |
Example statement |
: |
"തടാകത്തിന്റെ തീരത്തു് പലനിറത്തിലുള്ള പക്ഷികള് ഇരിക്കുന്നു". |
Gloss in hindi |
: |
पंख और चोंच वाला द्विपद जिसकी उत्पत्ति अंडे से होती है और जो नियततापी होता है |
Gloss in English |
: |
warm-blooded egg-laying vertebrates characterized by feathers and forelimbs modified as wings |
|