|
Number of Synset for "പതനം" : 3 | Showing 1/3 | ||||
---|---|---|---|---|---|
Synset ID | : | 385 | POS | : | noun |
Synonyms | : | പതനം, നാശം, കീഴടങ്ങല് | |||
Gloss | : | യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ. | |||
Example statement | : | "മുഗള്‍ ചക്രവര്ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു." | |||
Gloss in Hindi | : | जाति, राष्ट्र आदि का ऐसी स्थिति में आना कि उसकी प्रभुता नष्ट होने लगे और महत्ता कम हो जाय | |||
Gloss in English | : | English Linkage Not Available | |||