Number of Synset for "പകവീട്ടല്‍" : 1 |
Showing 1/1 |
Synset ID |
: |
142 |
POS |
: |
noun |
Synonyms |
: |
പക,
വെറുപ്പു്,
വിദ്വേഷം,
ഈര്ഷ്യ,
അരുചി,
പിണക്കം,
ശത്രുത,
വിരോധം,
വൈരനിര്യാതനം,
കുടിപ്പക,
കുലവൈരം,
പ്രതികാര_നടപടി,
പകരം_വീട്ടല്,
പ്രതികാരബുദ്ധി,
തിരിച്ചടി,
പഴി,
പകവീട്ടല്‍,
ഉള്പ്പക,
മാത്സര്യം,
ദ്രോഹബുദ്ധി,
പ്രതികാരം.
|
Gloss |
: |
ആരോടെങ്കിലും വെറുപ്പു തോന്നി എപ്പോഴും അവരെ അകറ്റി നിർത്തുക. |
Example statement |
: |
ആരേയും വെറുപ്പോടെ നോക്കരുത്, കാരണം നാമെല്ലാം ഈശ്വരന്റെ സന്താനങ്ങളാണ്. |
Gloss in Hindi |
: |
वह मनोवृत्ति जो किसी को बहुत बुरा समझकर सदा उससे दूर रहने की प्रेरणा देती है
|
Gloss in English |
: |
the emotion of hate; a feeling of dislike so strong that it demands action |
|