|
Number of Synset for "നീതിവിരുദ്ധമായ" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 729 | POS | : | adjective |
Synonyms | : | അനീതിപൂര്ണമായ, ഉചിതമല്ലാത്ത, തെറ്റായ, നീതിവിരുദ്ധമായ, അഴിമതിനിറഞ്ഞ | |||
Gloss | : | സാന്മാര്ഗ്ഗികത ഇല്ലാത്ത, ധാര്മ്മികമായതല്ലാത്ത. | |||
Example statement | : | "രാഷ്ട്രത്തിന്റെ അമരക്കാരന്‍ തന്നെ കൈക്കൂലി, കളവ് തുടങ്ങിയ അനീതിപൂര്ണ്ണമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഗതി എന്താകും!" | |||
Gloss in Hindi | : | जिसमें नैतिकता न हो या जो नैतिक न हो | |||
Gloss in English | : | deliberately violating accepted principles of right and wrong | |||