|
Number of Synset for "നീഡം" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 332 | POS | : | noun |
Synonyms | : | പഞ്ജരം, ചേക്ക, ആല, നീഡം, കുലായം, തടവറ, കാരാഗൃഹം. | |||
Gloss | : | മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാന്‍ കമ്പിയും മുളയും കൊണ്ടു് ഉണ്ടാക്കിയ കൂടു്. | |||
Example statement | : | "കൂട്ടില്‍ നിന്നു തത്ത പറന്നുപോയി. " | |||
Gloss in Hindi | : | लोहे, बाँस आदि की तीलियों का बना हुआ वह झाबा जिसमें पक्षी, जंतु आदि बंद करके रखे जाते हैं | |||
Gloss in English | : | an enclosure made or wire or metal bars in which birds or animals can be kept | |||