|
Number of Synset for "നിവേദനം" : 4 | Showing 1/4 | ||||
---|---|---|---|---|---|
Synset ID | : | 3600 | POS | : | noun |
Synonyms | : | നിവേദനം, അഭ്യര്ത്ഥന, അപേക്ഷ | |||
Gloss | : | ആരോടെങ്കിലും വിനയപൂര്വ്വം എന്തെങ്കിലും പറയുന്ന പ്രക്രിയ. | |||
Example statement | : | "എന്റെ നിവേദനത്തില്‍ ശ്രദ്ധിക്കൂ." | |||
Gloss in Hindi | : | नम्रतापूर्वक किसी से कुछ कहने की क्रिया | |||
Gloss in English | : | the verbal act of requesting | |||