|
Number of Synset for "നിലവിളിക്കുക" : 7 | Showing 1/7 | ||||
---|---|---|---|---|---|
Synset ID | : | 234 | POS | : | verb |
Synonyms | : | അലറിവിളിക്കുക, മുക്കുറയിടുക, നിലവിളിക്കുക, ഒച്ചയിട്ടുവിളിക്കുക | |||
Gloss | : | ആപത്ത് മുതലായവയുടെ സമയത്ത് അല്ലെങ്കില്‍ അതുപോലെ ഉറക്കെ സംസാരിക്കുക അല്ലെങ്കില്‍ ശബ്ദമുണ്ടാക്കുക. | |||
Example statement | : | "കുറുക്കനെ കണ്ടപ്പോള്‍ ആട്ടിടയന്‍ അലറിവിളിച്ചു, രക്ഷപ്പെടുത്തൂ രക്ഷപ്പെടുത്തൂ, കുറുക്കന്‍ വന്നിരിക്കുന്നു." | |||
Gloss in Hindi | : | पीड़ा, विपत्ति आदि के समय या ऐसे ही जोर से बोलना या आवाज़ करना | |||
Gloss in English | : | make loud and annoying noises | |||