|
Number of Synset for "തീരുമാനം" : 5 | Showing 1/5 | ||||
---|---|---|---|---|---|
Synset ID | : | 91 | POS | : | noun |
Synonyms | : | കരാറ്, ഉടമ്പടി, സന്ധി, വ്യവസ്ഥ, തീരുമാനം | |||
Gloss | : | ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടു വശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് . | |||
Example statement | : | "ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ് രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി." | |||
Gloss in Hindi | : | कोई काम करने के लिए दो या कई पक्षों में होने वाला, विशेषकर लिखित एवं कानून द्वारा प्रवर्तनीय ठहराव या निश्चय | |||
Gloss in English | : | an accommodation in which both sides make concessions; "the newly elected congressmen rejected a compromise because they considered it `business as usual' " | |||