|
Number of Synset for "ചീത്ത" : 3 | Showing 1/3 | ||||
---|---|---|---|---|---|
Synset ID | : | 2065 | POS | : | noun |
Synonyms | : | ചീത്ത, ശകാരം, ഭര്ത്സനം, നിന്ദനം | |||
Gloss | : | നിന്ദ അല്ലെങ്കില്‍ തെറ്റ് സഹിതമായത്. | |||
Example statement | : | "അയാള്‍ അയാളെത്തന്നെ ചീത്തപറഞ്ഞുകൊണ്ടിരുന്നു." | |||
Gloss in Hindi | : | निंदा या कलंक की बात | |||
Gloss in English | : | a defamatory or abusive word or phrase | |||