Virtual Keyboard
 
Number of Synset for "ഗോപാലകന്‍" : 2 Showing 1/2
Synset ID : 5012 POS : noun
Synonyms : ഇടയന്‍, മേയ്ക്കുന്നവന്, പശുപരിപാലകന്‍, ഗോകുലപാലന്‍, ഗോപാലകന്‍, ഗോപന്, ഗോപാലന്‍, ഗോസംഖ്യന്‍, ഗോധുക്, ആഭീരന്‍, വല്ലവന്‍, ആനായന്‍, ഏറാടി, പാലകന്.
Gloss : പശു,എരുമ തുടങ്ങിയവയെ മേയ്ക്കുന്ന ആള്.
Example statement : "ഇടയന്‍ ഓടി ഓടി പശുക്കളെ ഉച്ചത്തില് വിളിച്ചുകൊണ്ടിരിക്കുന്നു"
Gloss in Hindi : गाय, भैंस आदि चराने वाला व्यक्ति
Gloss in English : someone who drives a herd
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD