|
Number of Synset for "ഗംഗ" : 3 | Showing 1/3 | ||||
---|---|---|---|---|---|
Synset ID | : | 3759 | POS | : | noun |
Synonyms | : | ഗംഗ, ഗംഗാനദി, ഭഗീരഥി, | |||
Gloss | : | ധര്മ്മഗ്രന്ഥങ്ങളില് മോക്ഷദായിനിയായി കണക്കാക്കുന്ന ഭാരതത്തിലെ ഒരു പ്രധാന നദി. | |||
Example statement | : | "പുരാണങ്ങള്‍ അനുസരിച്ച് ഭഗീരഥ മഹാരാജാവാണ് ഗംഗയെ സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് കൊണ്ടുവന്നത്." | |||
Gloss in hindi | : | भारत की एक प्रधान नदी जिसको धर्म ग्रंथों में मोक्षदायिनी कहा गया है | |||
Gloss in English | : | an Asian river; rises in the Himalayas and flows east into the Bay of Bengal; a sacred river of the Hindus | |||