Virtual Keyboard
 
Number of Synset for "കാക്ക" : 1 Showing 1/1
Synset ID : 4268 POS : noun
Synonyms : കാക്ക, കാകന്‍, കാ_കാ_എന്നു_പറയുന്ന_പക്ഷി, ചിരന്ജീവി, ബലിഭുക്കു്‌, ഏകദൃഷ്ടി, അരിഷ്ടം, ആത്മഘോഷം, കരടം, കടകം, ധ്വാങ്ക്ഷം, പരഭൃത്‌, ബലിപുഷ്ടം, മൌകലി, യമദൂതകം, വായസം, സുകൃത്പ്രജം, കാരവം, ശക്രജം, മഹാനേമി, കാകം, കാകമദ്ഗു, കാക.,
Gloss : കര്ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.
Example statement : "കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു".
Gloss in hindi : एक काला पक्षी जो कर्कश स्वर में बोलता है
Gloss in English : black birds having a raucous call
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD