|
Number of Synset for "ഏകചിത്തതയില്ലാത്ത" : 1 | Showing 1/1 | ||||
---|---|---|---|---|---|
Synset ID | : | 152 | POS | : | adjective |
Synonyms | : | ഏകചിത്തതയില്ലാത്ത, ഒരുമിപ്പില്ലാത്ത, പൊരുത്തമില്ലാത്ത, ഐക്യമില്ലാത്ത, യോജിപ്പില്ലാത്ത, ഒരുമയില്ലാത്ത | |||
Gloss | : | ഐക്യത്തിന്റെ അഭാവമുള്ളത്. | |||
Example statement | : | "ഏകചിത്തതയില്ലാത്ത സമൂഹത്തിനു ഉയര്ച്ചയില്ല." | |||
Gloss in Hindi | : | जिसमें एकता का अभाव हो | |||
Gloss in English | : | lacking in cooperative planning and organization ; "uncoordinated scheduling often resulted in conflicting games" | |||