|
Number of Synset for "ഉപദ്രവിക്കുക" : 5 | Showing 1/5 | ||||
---|---|---|---|---|---|
Synset ID | : | 4238 | POS | : | verb |
Synonyms | : | പീഢിപ്പിക്കുക, ഉപദ്രവിക്കുക | |||
Gloss | : | ആരെയെങ്കിലും മാനസികമായ അല്ലെങ്കില്‍ ശരീരികമായ തരത്തില്‍ പീഢനം ഏല്‍പ്പിക്കുക. | |||
Example statement | : | "കല്യാണത്തിനു ശേഷം ഗീതയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവളെ വളരെ അധികം പീഢിപ്പിച്ചു." | |||
Gloss in Hindi | : | किसी को मानसिक या शारीरिक तौर पर पीड़ित करना | |||
Gloss in English | : | annoy continually or chronically; "He is known to harry his staff when he is overworked"; "This man harasses his female co-workers" | |||