Virtual Keyboard
 
Number of Synset for "ആശയഭേദം" : 1 Showing 1/1
Synset ID : 2971 POS : noun
Synonyms : അര്ത്ഥം, പൊരുള്‍, അന്തസ്സാരം, ആശയഭേദം
Gloss : മനസ്സിലാക്കുന്നതിനു വേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും ഏതെങ്കിലും ശബ്ദം, പദം അല്ലെങ്കില്‍ വാചകത്തില്‍ നിന്ന് പുറപ്പെടുന്നതുമായത്.
Example statement : "പലപ്പോഴും സൂര്ദാസ്സിന്റെ വാക്കുകളുടെ അര്ത്ഥം ആര്ക്കും മനസ്സിലാകാറില്ല."
Gloss in Hindi : वह संकल्पना जो किसी शब्द, पद या वाक्य आदि से निकलता है और जिसका बोध कराने के लिए वह शब्द या पद लोक में प्रचलित होता है
Gloss in English : the idea that is intended; "What is the meaning of this proverb?"
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD