Virtual Keyboard
 
Number of Synset for "ആട്ടിടയന്‍" : 1 Showing 1/1
Synset ID : 8685 POS : noun
Synonyms : ആട്ടിടയന്‍, ഇടയന്, അജപാലകന്‍, ഗോപാലകന്‍, ഗോപാലന്‍, ഗോപന്‍, ഗോകുലപാലകന്‍, പശുപരിപാലകന്, ഗോസംഖ്യന്‍, ഗോധുക്‌, ആഭീരന്‍, വല്ലവന്‍, ആനായകന്‍, മാട്ടിടയന്‍, ഏറാടി, പാലകന്.
Gloss : ചെമ്മരിയാടുകളെ പരിപാലിക്കുന്നതും അവയെ മേയ്ക്കുന്നതുമായ ജോലി ചെയ്യുന്ന ഒരു ജാതിയിലെ അംഗം.
Example statement : "ആട്ടിടയന്‍ ചെമ്മരിയാടുകളെ മേയ്ച്ച്‌ മേയ്ച്ച് തന്റെ വീടുകളില്‍ നിന്ന് വളരെ ദൂരെ പോയി".
Gloss in Hindi : भेड़ों को पालने और उनको चराने का काम करने वाली एक जाति का सदस्य
Gloss in English : a herder of sheep (on an open range); someone who keeps the sheep together in a flock
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD