Number of Synset for "അലിവു്" : 1 |
Showing 1/1 |
Synset ID |
: |
1633 |
POS |
: |
noun |
Synonyms |
: |
അലിവു്,
കനിവു്,
ദയവു്,
ആര്ദ്രത,
ഘൃണ,
അനുകമ്പ,
പ്രീതി,
പരിതാപം,
കരുണരസം,
കൃപ,
സഹാനുഭൂതി,
സഹതാപം,
അനുതാപം,
ഉള്ളഴിവു്,
മനസ്സലിവു്.
|
Gloss |
: |
മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ. |
Example statement |
: |
"അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ." |
Gloss in Hindi |
: |
वह मनोवेग जो दूसरे का दुख देखकर उत्पन्न होता है
|
Gloss in English |
: |
a deep awareness of and sympathy for another' s suffering |
|