|
Number of Synset for "അപഖ്യാതി" : 2 | Showing 1/2 | ||||
---|---|---|---|---|---|
Synset ID | : | 170 | POS | : | noun |
Synonyms | : | അപകീര്ത്തി, ദുഷ്കീര്ത്തി, കുപ്രസിദ്ധി, യശോഹാനി, അപഖ്യാതി, കീര്ത്തി_കേട്, ചീത്തപ്പേര്, ദുഷ്പ്പേര് | |||
Gloss | : | കുപ്രസിദ്ധമായ അവസ്ഥ അല്ലെങ്കില്‍ ഭാവം. | |||
Example statement | : | "കൊള്ളക്കാരന്റെ രൂപത്തില്‍ രത്നാകരനു എത്രമാത്രം അപകീര്ത്തി ലഭിച്ചുവോ അതിലും കൂടുതല്‍ മഹര്ഷി വാത്മീകിയുടെ രൂപത്തില്‍ അവനു പ്രസിദ്ധി കിട്ടി." | |||
Gloss in Hindi | : | कुख्यात होने की अवस्था या भाव | |||
Gloss in English | : | a state of extreme dishonor; "a date which will live in infamy"- F.D.Roosevelt; "the name was a by-word of scorn and opprobrium throughout the city" | |||