|
Number of Synset for "അനുവാദം" : 3 | Showing 1/3 | ||||
---|---|---|---|---|---|
Synset ID | : | 105 | POS | : | noun |
Synonyms | : | അനുമതി, സമ്മതഭാവം, ശരിവെക്കല്, അനുജ്ഞ, അനുവാദം, സമ്മതം | |||
Gloss | : | ഏതെങ്കിലും ജോലി ചെയ്യുന്നതിനു മുന്പു അതിനെക്കുറിച്ചു വലിയവരേയുംകൂട്ടി എടുക്കുന്ന തീരുമാനം ഏറെക്കുറെ അനുവാദം കിട്ടുന്ന പോലെ ആകുന്നു. | |||
Example statement | : | "മുതിര്ന്നവരുടെ അനുമതി കൂടാതെ ഒരു ജോലിയും ചെയ്യരുത്." | |||
Gloss in Hindi | : | कोई काम करने से पहले उसके संबंध में बड़ों से मिलने या ली जाने वाली स्वीकृति जो बहुत-कुछ आज्ञा के रूप में होती है | |||
Gloss in English | : | permission to do something; "he indicated his consent" | |||