|
Number of Synset for "അനുഭവം" : 4 | Showing 1/4 | ||||
---|---|---|---|---|---|
Synset ID | : | 103 | POS | : | noun |
Synonyms | : | അനുഭവം, ബോധം, വിചാരം, അവബോധം | |||
Gloss | : | പുറമേക്കു പ്രതികരിക്കാത്ത മാനസിക പ്രവൃത്തി എങ്കിലും, അതുകൊണ്ട് സുഖ ദുഃഖങ്ങള്‍ അനുഭവിക്കുക. | |||
Example statement | : | "പലപ്പോഴും ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന സംഭവങ്ങളുടെ അനുഭവം ഉണ്ടാകുന്നു." | |||
Gloss in Hindi | : | ऐसा मानसिक व्यापार जिसकी बाहरी प्रतिक्रिया तो नहीं होती फिर भी जिससे सुख-दुख का अनुभव होता है | |||
Gloss in English | : | an unelaborated elementary awareness of stimulation; "a sensation of touch" | |||