Virtual Keyboard
 
Number of Synset for "അനുകമ്പ" : 4 Showing 1/4
Synset ID : 1633 POS : noun
Synonyms : അലിവു്‌, കനിവു്‌, ദയവു്, ആര്ദ്രത, ഘൃണ, അനുകമ്പ, പ്രീതി, പരിതാപം, കരുണരസം, കൃപ, സഹാനുഭൂതി, സഹതാപം, അനുതാപം, ഉള്ളഴിവു്‌, മനസ്സലിവു്.,
Gloss : മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ.
Example statement : "അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ."
Gloss in hindi : वह मनोवेग जो दूसरे का दुख देखकर उत्पन्न होता है
Gloss in English : a deep awareness of and sympathy for another' s suffering
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD