Virtual Keyboard
 
Number of Synset for "അജസ്രം" : 2 Showing 1/2
Synset ID : 7161 POS : adverb
Synonyms : എപ്പോഴും, സദാ, എല്ലായ്പ്പോഴും, രാപ്പകല്‍, എന്നും, എല്ലാ_സാഹചര്യങ്ങളിലും, ഏതു_സമയവും, സ്ഥിരമായി, ഇടവിടാതെ, തുടർച്ചയായി, എന്നെന്നേക്കും, സർവ്വഥാ, സർവ്വദാ, നിത്യമായി, അഹോരാത്രം, ശാശ്വതമായി, നിരന്തരമായി, സതതം, സന്തതം, അനാരതം, അനിശം, അവിരതം, അജസ്രം, നിത്യവും, സാമന്യേന, അനുരാത്രം, സാധരണമായി, സർവത്ര, അനുദിനം, അനുവേലം, എപ്പൊഴുതും, അഭീക്ഷണം, തുടരെ, വിശ്രമമില്ലാതെ.
Gloss : ഓരോ നിമിഷവും അല്ലെങ്കില്‍ ഓരോ സമയവും
Example statement : "ഞങ്ങള്‍ എപ്പോഴും സത്യം പറയാന്‍ ഇഷ്ടപ്പെടുന്നു".
Gloss in Hindi : हर एक पल या हर समय
Gloss in English : at all times; all the time and on every occasion; "I will always be there to help you"; "always arrives on time"; "there is always some pollution in the air"; "ever hoping to strike it rich"; "ever busy"
          
 
Showing Ontology
Test
 
 
 
 
 
 
Acknowledgment: The majority of the funding for Indowordnet came from TDIL, DEITY, MCIT. Part of Dravidian wordnet work was supported in the project's initial phase by MHRD. Sanskrit wordnet was supported by MHRD